'അയ്യോ..അക്കാ നീന്താന്‍ അറിയാമോ..'ഉദ്ഘാടനം ചെയ്ത് ആദ്യയാത്രയിൽ തന്നെ ചങ്ങാടം മറിഞ്ഞു... ആലപ്പുഴ കരുവാറ്റയിൽ നിന്നുള്ള ദൃശ്യങ്ങൾ.