ഒന്നരമാസത്തിന് ശേഷം ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഇന്ന് മുതല്‍ നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍. പ്രാദേശിക സമയം രാവിലെ 7 മണിക്ക് വെടിനിര്‍ത്തല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും വടക്ക്, തെക്ക് ഗാസയില്‍ സമഗ്രമായ വെടിനിര്‍ത്തല്‍ ഉണ്ടായിരിക്കുമെന്നും ഇരുപക്ഷവുമായുള്ള ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ച ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു
#Israel #Palestine
~HT.24~ED.21~PR.17~