¡Sorpréndeme!

തീവണ്ടിക്ക് മുന്നില്‍ ചാടുന്ന ആലെ മാറ്റിയപോലെ മാറ്റിയതാണെന്ന് മുഖ്യമന്ത്രി

2023-11-21 53 Dailymotion

Conflict in youth march to Navakerala Sadas
പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വനിതാ പ്രവര്‍ത്തകരടക്കം 50 ഓളം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പൊലീസിന് നേരേയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികള്‍ മുഴക്കി. കഴിഞ്ഞ ദിവസം കണ്ണൂര്‍ പഴയങ്ങാടിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരളാ ബസ്സിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.



~PR.260~ED.22~HT.24~