Sanju Samson got discarded by BCCI for Australia T20 Series with Surya Kumar Yadav picked as captain |
ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന സൂര്യകുമാര്‍ യാദവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി ബിസിസിഐ. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. ലോകകപ്പ്, ഏഷ്യാ കപ്പ് തുടങ്ങിയ വന്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് മാറ്റി നിര്‍ത്തിയ സഞ്ജു സാംസണ് ഇക്കുറിയും അവസരം നല്‍കാന്‍ ബിസിസിഐ തയ്യാറായില്ല
~HT.24~PR.17~ED.21~