Congress leader Rahul Mankootathil comment on Robin Bus |
മോട്ടോര്‍ വാഹന വകുപ്പുമായി നേരിട്ട് പോരടിച്ച് ശ്രദ്ധ നേടിയ റോബിന്‍ ബസ് സര്‍വീസ് പുനരാരംഭിച്ചതിന് പിന്നാലെ വീണ്ടും തടഞ്ഞു. ഇന്ന് പത്തനംതിട്ടയില്‍ കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ചതിന് ശേഷം രണ്ട് തവണയാണ് MVD ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പിഴയീടാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ് നടത്തുന്നതിന് യാത്ര ചെയ്യുന്ന ബസിനെ വിമര്‍ശിച്ചും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന റോബിന്‍ ബസിനെ അനുകൂലിച്ചും യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി
#PrivateBus #RahulMankoottathil
~PR.17~ED.23~HT.24~