Bus for 'Nava Kerala Sadas' reaches Kasaragod; facilities include 180° rotating chair, bio-toilet... | സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പരിപാടിയ്ക്ക് കൊടിയേറുകയാണ്. ഒപ്പം ഒരുപിടി വിവാദങ്ങളും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ആഡംബര ബസുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍
#NavaKerala #PinarayiVijayan
~PR.17~ED.23~HT.24~