¡Sorpréndeme!

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു, പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

2023-11-17 25 Dailymotion

Heavy rain in UAE | റോഡില്‍ വെള്ളം കെട്ടികിടക്കുന്നത് കൊണ്ട് തന്നെ യാത്ര ബുദ്ധി മുട്ടായതിനാല്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ചിലര്‍ വര്‍ക്ക് ഫ്രം ഹോം എടുക്കുകയും ചിലര്‍ അവധിയെചുക്കുകയും ചെയ്തു. അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ശക്തമായ മഴയും കാറ്റും വീശി. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ മഴ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

#HeavyRain

~PR.260~HT.24~ED.23~