Anumol replies to a comment goes viral | കല്യാണമൊക്കെ നല്ല കുടുംബിനികള്‍ക്ക് പറഞ്ഞതാ, നീ അതൊന്നും നോക്കേണ്ടെന്നായിരുന്ന ഒരാള്‍ പറഞ്ഞത്. നല്ല കുടുംബിനിയോ അത് എന്താണ് അതൊക്കെ അളക്കാന്‍ ചേട്ടന്‍ ആരാണ് എന്നാണ് അനുമോള്‍ കമന്റ് ചെയ്തത്. അവസാനം നീ വീട്ടില്‍ തന്നെ ഇരിക്കും എന്ന കമന്റിന് സന്തോഷമുള്ളിടത്ത് നില്‍ക്കുന്നത് നല്ലതല്ലേ എന്നായിരുന്നു അനു മോള്‍ മറുപടി നല്‍കിയിരിക്കുന്നത്.
~PR.260~ED.22~HT.24~