¡Sorpréndeme!

ഉമ്മന്‍ ചാണ്ടിയുണ്ടായിരുന്നെങ്കില്‍ ഏറെ സന്തോഷിച്ചേനേയെന്ന് രാഹുല്‍

2023-11-14 2 Dailymotion

Rahul Mankoottathil wins for youth congress state president election | യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി യുവ നേതാക്കന്മാരിലെ മുന്‍നിരക്കാരില്‍ ഒരാളായ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മികച്ച വിജയമാണ് രാഹുല്‍ സ്വന്തമാക്കിയത്. 2,21,986 വോട്ടുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കി 1,68,588 വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്തെത്തിയ അരിത ബാബുവിന് 31,930 വോട്ടുകളാണ് ലഭിച്ചത്.



~PR.260~HT.24~ED.190~