¡Sorpréndeme!

ഞാന്‍ ഇല്ലാതായാൽ മമ്മൂക്കയെയും ദിലീപിനെയും വിളിക്കണം, അവസാനമായി ഹനീഫ് പറഞ്ഞത് ഇങ്ങനെ

2023-11-10 6 Dailymotion

Kalabhavan Haneef's relation with Mammootty, Dileep | മുപ്പത് വര്‍ഷത്തില്‍ ഏറെയായി ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയുടെ ഭാഗമായിരുന്നു മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ കലാഭവന്‍ ഹനീഫ്. പ്രിയ കലാകാരനെ ഒരു നോക്ക് കാണാന്‍ നടന്‍ മമ്മൂട്ടിയും ദിലീപും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഓടിയെത്തി. ''എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ മമ്മുക്കയെയും ദിലീപിനെയും വിളിച്ചു പറയണം'. ആരോഗ്യാവസ്ഥ മോശമായപ്പോള്‍ തന്നെ ഹനീഫ് മകന്‍ ഷാരൂഖിനെ പറഞ്ഞേല്‍പ്പിച്ചിരുന്നു.
~PR.17~