¡Sorpréndeme!

കേരളത്തിലെ 75 MLAമാര്‍ കോടീശ്വരന്മാര്‍, ഏറ്റവും വലിയ സമ്പന്നന്‍ മലപ്പുറത്തെ ഈ MLA

2023-11-08 35 Dailymotion

75 Millionares in Kerala Assembly: Here is the report |
കേരളത്തിലെ എം എല്‍ എമാരുടെ ആസ്തിയില്‍ വലിയ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2016 ല്‍ നിന്നും 2021 ലേക്ക് എത്തിയപ്പോള്‍ സംസ്ഥാനത്തെ 70 എം എല്‍ എമാരുടെ ആസ്തിയില്‍ വര്‍ധനവ് ഉണ്ടായെന്നാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ആസ്തിയില്‍ ശരാശരി 1.28 കോടിരൂപയുടെ, അതായത് 54 ശതമാനം വര്‍ധനവ് ഇക്കാലയളവില്‍ രേഖപ്പെടുത്തി



~PR.17~ED.22~HT.24~