Baba Vanga's terrifying predictions for 2024 |
ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയെ അറിയാത്തവരായി ആരുമുണ്ടാവില്ല. അവരുടെ പ്രവചനങ്ങള്‍ പലതും ഇതിനോടകം യാഥാര്‍ത്ഥ്യമായിട്ടുണ്ട്. 26 വര്‍ഷം മുമ്പ് മരിച്ചെങ്കിലും ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ അവര്‍ നേരത്തെ തന്നെ പ്രവചിച്ചിട്ടുണ്ട്. ഇപ്പോള്‍ ബാബ വംഗ 2024ല്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് പ്രവചിച്ചത് വൈറലാവുകയാണ്
~PR.17~ED.21~HT.24~