Rajeev Chandrasekhar and Pinarayi Vijayan in open battle | രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റേതായ രീതിയാണ് സ്വീകരിക്കുന്നത്. രാജ്യത്തെ ഒരു മന്ത്രിയാണ് അദ്ദേഹം, ആ മന്ത്രിക്ക് അന്വേഷണ ഏജന്‍സികളില്‍ വിശ്വാസം വേണം. പൊലീസ് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളും ഇവിടെയെത്തിയിട്ടുണ്ട്. എസ്ഡിപിഐയുമായോ, ബിജെപിയുമായോ, ഹമാസുമായോ ബന്ധമില്ലാത്തതാണ് വര്‍ഗീയമെന്ന് വിളിക്കാനുള്ള യോഗ്യതയെങ്കില്‍ ബിജെപിയില്‍ ആര്‍ക്കും അവരുമായി ബന്ധമില്ലെന്ന് അഭിമാനത്തോടെ താന്‍ പറയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നുണയനാണെന്നും രാജീവ് കൂട്ടിചേര്‍ത്തു.
#RajeevChandrashekhar
~PR.260~ED.190~HT.24~