¡Sorpréndeme!

സുരേഷ് ഗോപിയെ തേജോവധം ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു?കഷ്ടം. ആഞ്ഞടിച്ച് മേജര്‍ രവി

2023-10-30 414 Dailymotion

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ നടന്‍ സുരേഷ് ഗോപിയെ പിന്തുണച്ച് നടനും സംവിധായകനുമായ മേജര്‍ രവി. സുരേഷ് ഗോപിയെപ്പോലെയുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവധം ചെയ്യാന്‍ എങ്ങനെ സാധിക്കുന്നുവെന്ന് മേജര്‍ രവി ചോദിക്കുന്നു. നിങ്ങള്‍ക്കു വേണ്ടത് മാപ്പ് അല്ല സീറ്റ് ആണെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു

~ED.22~PR.17~