¡Sorpréndeme!

സ്വര്‍ണം പിടിവിട്ടു, ഒരു പവന് ഇനി 50,000 കൊടുക്കണം, ഇനിയും വില കയറും

2023-10-28 1 Dailymotion

Gold hits a record high, closes in on Rs 50,000
സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപമായാണ് ആളുകള്‍ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിപണിയിലെ ഏതൊരു മാറ്റവും ആളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആ വര്‍ധവനവിന് ഇന്നും മാറ്റമില്ല എന്നതാണ് സാധാരണക്കാരുടെ നെഞ്ചിടി കൂട്ടുന്നത്

tags:


~PR.17~ED.21~HT.24~