¡Sorpréndeme!

സുരേഷ് ഗോപിയെ അറിയാവുന്നവര്‍ അത് പറയില്ല, കട്ട സപ്പോര്‍ട്ടുമായി മലയാളികള്‍

2023-10-28 1,116 Dailymotion

Fans praising Suresh Gopi for apologizing to women journalist | മാധ്യമ പ്രവര്‍ത്തകയോടുള്ള വിവാദ പെരുമാറ്റത്തില്‍ സുരേഷ് ഗോപി മാപ്പ് ചോദിച്ചതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ എത്തി. സെലിബ്രിറ്റികളില്‍ ചിലര്‍ സുരേഷ് ഗോപി ചെയ്ത പ്രവൃത്തിയില്‍ തെറ്റുള്ളതായി ചൂണ്ടിക്കാട്ടി. എന്നാല്‍ സ്റ്റാര്‍ മാജിക്കിലൂടെയും സീരിയലിലൂടെയും ശ്രദ്ധനേടിയ അനുമോള്‍ അറിയാവുന്നവര്‍ക്ക് അറിയാം... സുരേഷേട്ടന്‍... എന്നായിരുന്നു കമന്റിട്ടത്



~PR.17~ED.21~HT.24~