¡Sorpréndeme!

വെള്ളമടിച്ച് വളവളപ്പനെപ്പോലെ സ്‌കൂട്ടര്‍ ഓടിക്കുന്ന യുവാവ്, മുഖത്തെ ആ ഭാവം കണ്ടോ

2023-10-27 2 Dailymotion

കോഴിക്കോട് മീഞ്ചന്തയില്‍ ബസ്സിനു മുന്‍പില്‍ സ്‌കൂട്ടയര്‍ യാത്രികനായ യുവാവിന്റെ അഭ്യാസപ്രകടനം. കല്ലായി സ്വദേശി ഫര്‍ഹാനെതിരേ പന്നിയങ്കര പോലീസ് കേസെടുത്തു. മദ്യലഹരിയിലാണ് യുവാവ് വാഹനമോടിച്ചത്. ഫര്‍ഹാന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു