IPL 2023: Mumbai Indians plan with Lasith Malinga as the bowling coach | മുംബൈയിലെത്തിയതോടെ രാജസ്ഥാന് വമ്പന്‍ പണികൊടുക്കാന്‍ മലിംഗ തയ്യാറെടുക്കുകയാണ്. മുംബൈയുടെ സമീപകാലത്തെ ബൗളിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ വലിയ പൊളിച്ചെഴുത്താണ് ടീമില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്
#IPL2024 #MumbaiIndians #IPL2023
~PR.16~ED.21~HT.24~