Kochi police registers first case against movie review
സിനിമയെ റിവ്യൂ പറഞ്ഞ് തകർക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. റാഹെൽ മകൻ കോര എന്ന ചിത്രത്തിന്റെ സംവിധായകൻ ഉബൈനിയിടെ പരാതിയിലാണ് കേസ്. പ്രമുഖ യൂട്യൂബർമാർ ഉൾപ്പെടെ 9 പേർക്കെതിരെയാണ് പോലിസ് കേസ് രജിസ്റ്റർ ചെയ്തത്.
#MovieReviews #MovieNews
~PR.260~ED.21~HT.24~