India braces for twin cyclones ‘Tej’ and ‘Hamoon’; IMD issues rainfall warning| അറബിക്കടലില്‍ 'തേജ്' ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ 'ഹമൂണ്‍' ചുഴലിക്കാറ്റും ഒരുമിച്ച് രൂപപ്പെടുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ ഒരേ സമയം രണ്ട് ചുഴലിക്കാറ്റുകള്‍ ഒരുമിച്ച് രൂപം കൊള്ളുന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. 5 വര്‍ഷം മുന്‍പ് 2018 ലാണ് അവസാനമായി രാജ്യത്ത് ഇങ്ങനെയൊരു സംഭവമുണ്ടായത്