¡Sorpréndeme!

രണ്ട് കിഡ്‌നിയും പ്രവര്‍ത്തന രഹിതം, ബാലചന്ദ്ര കുമാര്‍ ഗുരുതരാവസ്ഥയില്‍,ആരോഗ്യസ്ഥിതി ഇങ്ങനെ

2023-10-23 2 Dailymotion

നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷിയായ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ബാലചന്ദ്ര കുമാര്‍ ജീവന് വേണ്ടി പൊരുതുകയാണെന്ന് നടന്‍ പ്രകാശ് ബാരെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ബാലചന്ദ്ര കുമാറിന്റെ ചികിത്സയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ സഹായം തേടുന്ന വിവരവും പ്രകാശ് ബാരെ പങ്കുവെച്ചിട്ടുണ്ട്‌