¡Sorpréndeme!

യുദ്ധം അയൽരാജ്യങ്ങളിലേക്ക് വ്യാപിക്കുമ്പോൾ

2023-10-22 101 Dailymotion

ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം വ്യാപിക്കുമെന്ന സൂചന നല്‍കി അമേരിക്കയുടെ നീക്കം. യുദ്ധക്കപ്പലുകളും 2000ത്തോളം നാവിക സൈനികരെയും അയച്ചതിന് പിന്നാലെ കൂടുതല്‍ യുദ്ധോപകരണങ്ങള്‍ മേഖലയിലേക്ക് അയക്കാന്‍ അമേരിക്കയുടെ തീരുമാനം.
~HT.23~ED.23~PR.16~