നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഈജിപ്തിനും ഗാസയ്ക്കുമിടയിലുള്ള റഫാ ക്രോസിങ്ങ് ഇസ്രയേല്‍ തുറന്നു. റഫാ ക്രോസിങ്ങിലൂടെ സഹായങ്ങളുമായി എത്തിച്ചേര്‍ന്ന ട്രക്കുകള്‍ പലസ്തീനിലേക്ക് പ്രവേശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ് ക്രസന്റിന്റെ ട്രക്കുകളാണ് ഗാസയിലേക്ക് പ്രവേശിച്ചത്
~PR.17~ED.23~HT.23~