¡Sorpréndeme!

കേരളത്തില്‍ തുലാവര്‍ഷം തകര്‍ത്താടും, ഇന്ന് 4 ജില്ലകളില്‍ അപകട മുന്നറിയിപ്പ്

2023-10-21 105 Dailymotion

Cyclone Tej unlikely to affect Kerala |
കേരളത്തിലും തമിഴ്‌നാട്ടിലും തുലാവര്‍ഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. തുലാവര്‍ഷം തുടക്കത്തില്‍ ദുര്‍ബലമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെയോടെ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

#KeralaRain

~PR.17~ED.21~HT.24~