¡Sorpréndeme!

ഞങ്ങള്‍ പ്രതികാരം ചെയ്യില്ല; ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചത് പണിയോ?

2023-10-20 30 Dailymotion

Canada pulls out 41 diplomats after India hardens stanceഇന്ത്യയിലെ 41 നയതന്ത്രജ്ഞരെ പിന്‍വലിച്ച് കാനഡ. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വഷളയാ ഇന്ത്യ-കാനഡ പ്രശ്നത്തിലെ ഏറ്റവും ഒടുവിലത്തെ നടപടിയാണിത്.
~PR.18~ED.21~HT.24~