¡Sorpréndeme!

കണ്ണീച്ചോരയില്ലാത്ത കുരുതി, ഗാസയിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണവുമായി ഇസ്രായേല്‍

2023-10-20 2 Dailymotion

Israel bombs church in Gaza, That Was Sheltering Palestinian Christians, Muslimsവീടുകളില്‍ നിന്ന് പലായനം ചെയ്ത 500 ഓളം പലസ്തീനികള്‍ താമസിക്കുന്ന ഗാസയിലെ ഓര്‍ത്തഡോക്സ് ഗ്രീക്ക് പള്ളിയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഗാസയുടെ അല്‍ നഗരമായ അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേല്‍ ഷെല്‍ ആക്രമണം നടത്തി


~PR.17~ED.22~