പാകിസ്താനെ അടിച്ച് റൊട്ടി ആക്കാൻ ഗില്ലി എത്തി മക്കളെ
2023-10-13 41 Dailymotion
ഇന്ത്യന്‍ ബാറ്റിംഗ് നിരയെ സംബന്ധിച്ച് ശുഭ്മാന്‍ ഗില്ലിന്റെ സാന്നിധ്യം വളരെ പ്രധാനമാണ്. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും നയിക്കുന്ന ബാറ്റിംഗ് നിരയിലെ യുവപ്രതിഭയാണ് ഗില്‍.