mizoram speaker quits mnf likely to join bjp
മിസോറം സ്പീക്കര്‍ ലാല്‍റിന്‍ലിയാന സൈലോ മിസോ നാഷണല്‍ ഫ്രണ്ടില്‍ നിന്ന് രാജിവെച്ചു. ലാല്‍റിന്‍ലിയാനയ്ക്ക് പാര്‍ട്ടി നേരത്തെ ടിക്കറ്റ് നിഷേധിച്ചിരുന്നു. ലാല്‍റിന്‍ലിയാന ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
~PR.18~ED.22~