Israel PM Nethanahyu's phone call for PM Modi for his support | ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മരണസംഖ്യ 1600 കടന്നു. ഇരു വിഭാഗങ്ങള്‍ക്കുമിടയിലാണ് ഇത്രയും പേര്‍ മരിച്ചത്. അതേസമയം ഇസ്രായേല്‍ മുന്നറിയിപ്പില്ലാതെ ആക്രമിച്ചാല്‍ ബന്ദികളാക്കിയ ഇസ്രായേല്‍ പൗരന്‍മാരെ വധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി.
~PR.18~ED.21~HT.24~