'Ring Of Fire' Annual Solar Eclipse To Be Visible On October 14; All You Need To Know |
ആകാശത്ത് ആ അത്ഭുത കാഴ്ച തെളിയാന്‍ ഇനി അഞ്ച് ദിവസങ്ങള്‍ മാത്രം. ഒക്ടോബര്‍ 14 ന് ആണ് റിംഗ് ഓഫ് ഫയര്‍ സൂര്യഗ്രഹണം ദൃശ്യമാകുക. അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. റിംഗ് ഓഫ് ഫയര്‍ സൂര്യഗ്രഹണം ആദ്യമായി അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ദൃശ്യമാകും. 2012 ന് ശേഷമാണ് റിംഗ് ഓഫ് ഫയര്‍ ദൃശ്യമാകുന്നത്
~PR.17~ED.21~HT.24~