¡Sorpréndeme!

10 നേപ്പാൾ വിദ്യാർത്ഥികൾ മരിച്ചു , സഹായവുമായി അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ

2023-10-08 131 Dailymotion

1973 ന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തുന്നത്. 1973ലെ യോം കിപ്പൂര്‍ യുദ്ധമാണ് ഇതിന് മുന്‍പ് ഇസ്രായേല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.