AI ക്യാമറകൾ അപകടം കുറച്ചെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.
2023-10-07 431 Dailymotion
ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലും സർക്കാരിന്റെ കണക്കുകളിലും റോഡപകടങ്ങളുടെ കാര്യത്തിൽ വൈരുദ്ധ്യം വന്നതോടെയാണ് ഗതാഗത വകുപ്പ് വലഞ്ഞിരിക്കുന്നത്.