¡Sorpréndeme!

തമിഴ്‌നാട് വഴി എത്താനുള്ള തന്ത്രം പാളി; പീഡനക്കേസില്‍ ഷിയാസ് കുടുങ്ങി

2023-10-05 46 Dailymotion

Bigg Boss star Shiyas kareem Arrested in Chennai Airport | സിനിമാ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം പൊലീസ് പിടിയില്‍. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ നടനെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് നടനെ പിടികൂടിയത്.
~ED.21~HT.24~PR.18~