¡Sorpréndeme!

ട്രൂഡോ-ഇന്ത്യ ഭായി ഭായി.ഒടുവില്‍ ചങ്ങാത്തം കൂടാന്‍ ട്രൂഡോ വന്നു, എനിക്ക് അകന്ന് നില്‍ക്കാന്‍ ആകില്ല

2023-10-04 116 Dailymotion

Justin Trudeau says Canada not looking to escalate situation with India|ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ കാനഡ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. കാനഡയ്ക്ക് ഇന്ത്യയില്‍ നയതന്ത്രജ്ഞര്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും ഒട്ടാവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രൂഡോ പറഞ്ഞു