¡Sorpréndeme!

രോഹിത് ഉറപ്പായും കപ്പ് നേടും , കാരണം പറഞ്ഞ് ലോബോ

2023-10-03 2 Dailymotion

ശാസ്ത്രീയ ജ്യോതിഷിയായ ഗ്രീന്‍സ്‌റ്റോണ്‍ ലോകകപ്പ് ജേതാക്കള്‍ ആരാകുമെന്ന് പ്രവചിച്ചിരിക്കുകയാണ്. ജ്യോതിഷകരമായ പ്രത്യേകതകള്‍ ഏറെയുണ്ട് ഈ വര്‍ഷത്തെ ക്രിക്കറ്റ് ലോകകപ്പിനെന്ന് ലോബോ പറയുന്നു.