¡Sorpréndeme!

ഒരു സാധാരണക്കാരനെപ്പോലെ ക്ഷേത്രത്തിലെ പത്രങ്ങള്‍ കഴുകുന്ന രാഹുല്‍ ഗാന്ധി, വിസ്മയ ദൃശ്യങ്ങള്‍

2023-10-03 116 Dailymotion

Viral Video: Rahul Gandhi Visits Golden Temple, Washes Dishes For 'Sewa' | ഗാന്ധി ജയന്തി ദിനത്തില്‍ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. കെസി വേണുഗോപാലിനൊപ്പം സുവര്‍ണ ക്ഷേത്രത്തില്‍ എത്തിയ രാഹുല്‍ വളണ്ടിയര്‍മാര്‍ക്കൊപ്പം സമയം ചിലവഴിച്ചു. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ഗുരുഗ്രന്ഥ സാഹിബിന് പട്ടു സമര്‍പ്പിച്ചു. ഭക്തര്‍ വെള്ളം കുടിക്കുന്ന ഗ്ലാസുകളും പാത്രങ്ങളും സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം മണ്ണുകൊണ്ടും വെള്ളം കൊണ്ടും രാഹുലും വേണുഗോപാലും കഴുകി

#Rahulgandhi #Amritsar


~PR.17~ED.22~HT.24~