¡Sorpréndeme!

നദികളില്‍ ജലനിരപ്പ് അപകട നിലയില്‍, തെക്കന്‍ കേരളത്തില്‍ പ്രളയ സമാന സാഹചര്യം

2023-10-03 171 Dailymotion

Heavy rains continue across Kerala; orange alert in TVM, yellow in 3 districts | മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ വിവിധ നദികളിലെ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ അവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

#Keralarain #RainInKerala #KeralaRains

~PR.17~ED.22~HT.24~