Kannur squad inquired Here is the real case|റോബിന്‍ വര്‍ഗീസ് രാജ് - മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രം മികച്ച അഭിപ്രായം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. ഒടുമിക്ക കേന്ദ്രങ്ങളിലും ഹൗസ്ഫുള്‍ ആയതോടെ പലര്‍ക്കും ടിക്കറ്റ് കിട്ടാത്ത സാഹചര്യവുമുണ്ട്. കണ്ണൂര്‍ എസ്പിക്ക് കീഴില്‍ ഉണ്ടായിരുന്ന യഥാര്‍ഥ കണ്ണൂര്‍ സ്‌ക്വാഡ് അന്വേഷിച്ച കേസുകളിലെ രണ്ട് കഥകള്‍ മാത്രമാണ് സിനിമയില്‍ പറയുന്നത്.