¡Sorpréndeme!

ലക്ഷങ്ങള്‍ മുടക്കി സീറ്റ് ഉറപ്പിച്ചാലും; 'പിആര്‍' കിട്ടിയേക്കില്ല, കാരണം

2023-10-02 391 Dailymotion

if u wants u apply pr in canara u have to lisern this |ഉപരിപഠനവും കാനഡയിലെ പിആറും ലക്ഷ്യം വെച്ച് ഓരോ വര്‍ഷവും നൂറ് കണക്കിന് ആളുകളാണ് കാനഡയിലേക്ക് പറക്കുന്നത്. എന്നാല്‍ ഈ യാത്ര പലപ്പോഴും അത്ര എഴുപ്പമല്ല. ലക്ഷക്കണക്കിന് രൂപ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് പലരും കാനഡയിലേക്ക് പോകുന്നത്.