Lok Sabha Election 2023 : Kamal Haasan plans for New alliance with dmk|നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുമ്പോള്‍ പുതിയ പോരിന് കളമൊരുങ്ങുന്നു. തോറ്റ മണ്ഡലത്തില്‍ തന്നെ വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.