ക്യാപ്റ്റൻ തീപ്പൊരി ഫോമിൽ , കൈപ്പിടിയിൽ ആയി ഒരു പിടി റെക്കോർഡുകൾ
2023-09-27 40 Dailymotion
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ പ്രകടനം കൊണ്ട് ഞെട്ടിച്ച് രോഹിത് ശര്‍മ. ഒരുപിടി റെക്കോര്‍ഡുകളാണ് രോഹിത്ത് സ്വന്തമാക്കിയത്. സിക്‌സറുകളുടെ കാര്യത്തില്‍ പുതിയ ചരിത്രം തന്നയാണ് ഹിറ്റ്മാന്‍ രചിച്ചിരിക്കുന്നത്.