¡Sorpréndeme!

കൊവിഡിനേക്കാൾ വലിയ ദുരന്തമാകും, മരണ സംഖ്യയും ഉയരും', ഡിസീസ് എക്സിനെ കുറിച്ച് ആരോഗ്യവിദഗ്ധ

2023-09-26 1 Dailymotion

കൊവിഡിന് ശേഷം അതിനേക്കാള്‍ അപകടകാരിയായ മഹാമാരിയായിരിക്കും ഡിസീസ് എക്‌സ് എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുകെയിലെ ആരോഗ്യ വിദഗ്ധയായ കേറ്റ് ബിന്‍ഗാം. 2020 മെയ് മുതല്‍ ഡിസംബര്‍ വരെ യുകെയിലെ വാക്‌സിന്‍ ടാസ്‌ക്‌ഫോഴ്‌സ് തലവന്‍ ആയിരുന്നു കേറ്റ് ബിന്‍ഗാം.