ദേവഗൗഡയുടെ ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ്, തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ടാണ് എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.