¡Sorpréndeme!

ട്രൂഡോ തന്ന പണിക്ക് മറുപണി കൊടുത്ത് ഇന്ത്യ, ഇനി ആര്‍ക്കും വിസ ഇല്ല, ഞെട്ടലില്‍ ലോകരാജ്യങ്ങള്‍

2023-09-21 2,930 Dailymotion

India halts Visa services in Canada till further notice | ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാവുന്നു. കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഖാലിസ്ഥാന്‍ അനുകൂല സിഖ് ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നതിന് തെളിവുണ്ടെന്ന കനേഡിയിന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്‌

#IndiaCanada #Canada #India
~PR.17~