പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഉപരാഷ്ട്രപതി; നാളെ പ്രത്യേക സമ്മേളനം
2023-09-17 18 Dailymotion
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍ ആണ് ദേശീയ പതാക ഉയര്‍ത്തിയത്്. ~PR.18~ED.22~