¡Sorpréndeme!

വീണ്ടും ഞെട്ടിച്ച് ISRO, സൂര്യനില്‍ നാലാം ഭ്രമണപഥം ഉയര്‍ത്തല്‍ വന്‍ വിജയം

2023-09-15 13 Dailymotion

Aditya L1 successfully undergoes fourth earth-bound manoeuvre | ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1 നാലാം ഘട്ട ഭ്രമണപഥമുയര്‍ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. ഐഎസ്ആര്‍ഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാലാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ പൂര്‍ത്തിയാക്കിയത്. ഭൂമിയില്‍ നിന്ന് കുറഞ്ഞ ദൂരം 256 കിലോമീറ്ററും കൂടിയ ദൂരം 121973 കിലോമീറ്ററും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്‌

~PR.17~ED.21~HT.24~