Asia Cup 2023: Sri Lanka Beat Pakistan in a close thriller | ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടേറ്റ പരാജയം കാരണം ഇരട്ട പ്രഹരമാണ് പാകിസ്താന്‍ ടീമിനു നേരിട്ടിരിക്കുന്നത്. ആദ്യത്തേത് ഫൈനല്‍ ബെര്‍ത്ത് നഷ്ടമായതാണെങ്കില്‍ അടുത്തത് ഐസിസി റാങ്കിങിലേറ്റ തിരിച്ചടിയാണ്.
#AsiaCup #SLvsPAK #Babarazam
~ED.22~PR.16~HT.24~