¡Sorpréndeme!

ചാണ്ടിയുടെ വസ്ത്രം വേറെയാ പോലും,കണ്ണു കാണുന്നില്ലേല്‍ പവറുള്ള ഗ്ലാസ് വെക്ക്, പൊളിച്ചടുക്കി രാഹുല്‍

2023-09-12 22 Dailymotion

തിരുവനന്തപുരത്ത് ചാണ്ടി ഉമ്മന്‍ നടത്തിയ ക്ഷേത്ര ദര്‍ശനം സൈബറിടങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കെ വീണ്ടും പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹൂല്‍ മാങ്കൂട്ടത്തില്‍. ചിത്രം ക്രോപ്പ് ചെയ്താണ് പ്രചരിപ്പിക്കുന്നത് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ പ്രചാരണത്തില്‍ നിന്ന് പലരും പിന്‍മാറിയെങ്കിലും സിപിഎം നേതാവ് അനില്‍ കുമാര്‍ ഉറച്ച് നില്‍ക്കുന്നു എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്



Chandy Oommen With BJP Woman Leader: : Rahul Mamkootathil Challenging CPM Leader Anil Kumar
~ED.22~PR.17~HT.22~