Idukki Reclaims Top Spot As Kerala's Largest District|കേരളത്തിലെ ഏറ്റവും വലിയ ജില്ല എന്ന നേട്ടം വീണ്ടും ഇടുക്കിക്ക് സ്വന്തം. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായ 12718.5095 ഹെക്ടര്‍ സ്ഥലം ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേര്‍ത്തതോടെയാണ് സംസ്ഥാനത്തെ വലുപ്പം കൂടിയ ജില്ല എന്ന പദവി ഇടുക്കിക്ക് തിരികെ ലഭിച്ചത്. പാലക്കാടിനെ പിന്തള്ളിയാണ് ഇടുക്കി മുന്നിലെത്തിയത്