ആദിത്യ എല്‍1ന്റെ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തലും വിജയം; ആ ഘോഷമാക്കി രാജ്യം
2023-09-10 13 Dailymotion
Aditya L1 solar mission completes third successful Earth-bound manoeuvre: ISRO|ഇന്ത്യയുടെ സൂര്യ പഠന ദൗത്യം ആദിത്യ എല്‍1ന്റെ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തലും വിജയകരം. ഐഎസ്ആര്‍ഒ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.